January 17, 2026

നാട്ടു വാർത്ത

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് വെൽഫെയർ പാർട്ടി വിഭവങ്ങൾ നൽകി. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രെസിഡന്റ് ലീന വാസുദേവന് വെൽഫെയർ പാർട്ടി...
കുന്ദമംഗലം:പ്രയാസമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര-കേരള സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. കുന്ദമംഗലം: കോറോണ രോഗം പിടിപെട്ടാൽ മതിയായ ചികിത്സയുടെ അഭാവവും, തൊഴിലില്ലായ്മയും, ഭീതിജനകമായ അന്തരീക്ഷവും...
കുന്ദമംഗലം :പന്തീർപാടം പിലാശ്ശേരി ക്വാറി വർക്സ് 1200 കുടുംബത്തിന് ഭക്ഷണ കിറ്റ് വിതരണം ചെയ്തു കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ നേത്രത്തിൽ...
കുന്ദമംഗലം: പ്രവാസികളായ മലയാളികള്‍ തിരിച്ചെത്തുമ്പോൾ അവരെ ക്വാറന്റൈന്‍ ചെയ്യാന്‍ കുന്ദമംഗലത്ത് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യമൊരുക്കണമെന്ന് കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ബാബു...
കുന്ദമംഗലം: കേരളകോൺഗ്രസ് നേതാവ് കെഎംമാണിയുടെ ഒന്നാം ചരമ വാർഷികദിനം പ്രവർത്തകർ പ്രാർത്ഥനയിലൂടെ ആചരിച്ചു. കൊറോണ ജാഗ്രതയുടെ ഭാഗമായാണ് ലളിതമായ ചടങ്ങുകളിലൊതുക്കിയത്. കുന്ദമംഗലത്ത് നടന്ന...
കുന്ദമംഗലം: ഭാരതീയ ചികിത്സാവകുപ്പിന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലത്തെ പത്രപ്രവർത്തകർക്ക് പ്രതിരോധ ആയുർവ്വേദ ഔഷധകിറ്റ് നൽകി. മെഡിക്കൽ ഓഫീസർ ഡോ.കെ.പ്രവീൺ പ്രസ്ക്ലബ്ബ് പ്രസിഡണ്ട് രവീന്ദ്രൻകുന്ദമംഗലത്തിന് കിറ്റ്...