January 17, 2026

നാട്ടു വാർത്ത

കോഴിക്കോട:് മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാർക്ക് കോവിഡ് സ്ഥിര കരിച്ചുഇവർ ഡൽഹിയിൽ വിനോദയാത്ര പോയിരുന്നു. ഒരു മാസമായി ഇവർ വീട്ടിൽ നിരീക്ഷണത്തിലാണ്. ഡൽഹിയിൽ...
കുന്ദമംഗലം:പണ്ടാരപ്പറമ്പ് പാലത്തിനു ഏതാണ്ട് 200 മീറ്റർ അകലെയായി കണ്ണൻകുഴി ഭുവനേശ്വരി ക്ഷേത്രത്തിന്റെ എതിർ വശത്ത് പൊയിൽതാഴം റോഡിൽ നിന്ന് സാമൂഹ്യദ്രോ ഹികൾ സെപ്റ്റിക്...
കുന്ദമംഗലം : പീപ്പിൾസ് ഫൗണ്ടേഷൻ കുന്നമംഗലം ഏരിയതല റമളാൻ കിറ്റ് വിതരണം ജമാഅത്തെ ഇസ്‌ലാമി കുന്നമംഗലം ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം മാസ്റ്റർ...
കുന്ദമംഗലം:ജീവകാരുണ്യ പ്രവർത്തനത്തിന് മികച്ച മാതൃകയായി കാരന്തൂർ സ്വദേശി ചേറ്റൂൽ ആലി സി എച്ച് സെന്റർ മെഡിക്കൽ കോളേജ് പ്രവാസികളുടെ വീട്ടിലേക്ക് മരുന്ന് എത്തിക്കുന്നതിന്...
കുന്ദമംഗലം: കൊറോണ കാലത്ത് കിട്ടിയ ഭീമൻ നീണ്ടിക്കിഴങ്ങ് (കാവി ത്ത് ) കൗതുകമായി. കുന്ദമംഗലം പെരിങ്ങൊളം എം .എൽ .എ.റോഡിൽ മുപ്പറക്കുന്ന് കോളനിയിലെ...
കുന്ദമംഗലം:സംസ്ഥാന സർക്കാറിൻ്റെ വ്യാപാര ദ്രോഹ നടപടികൾക്കെതിരെ ജില്ലയിലുടനീളം വ്യാപാരികൾ നടത്തിയ ഉപവാസത്തിൻ്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ്...