January 18, 2026

നാട്ടു വാർത്ത

കുന്ദമംഗലം:വില്ലേജ് ഓഫീസുകളുടെ നവീകരണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് വൻ മുന്നേറ്റം കൈവരിക്കാൻ സാധിച്ചുവെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രസ്താവിച്ചു. കാരന്തൂരിലെകുന്നമംഗലം...
കുന്ദമംഗലം:കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും പുതിയൊരു മാതൃകസൃഷ്ടിച്ച ഫാത്തിമ റൈഹാനയെന്ന കൊച്ചുമിടുക്കിയെ തേടിയാണ്പി.ടി.എ റഹീം എം.എല്‍.എ, കുന്ദമംഗലം ടൗണിനടുത്തുള്ള അവളുടെവീട്ടിലെത്തിയത്. പതിനൊന്നാം വയസില്‍ ഖുര്‍ആന്‍...
കുന്ദമംഗലം: കോഴിക്കോട് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ സ്റ്റാർ ഹോട്ടൽ & ബാർ വരുന്നു പത്തോളം കേന്ദ്രങ്ങളിലായാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത് തൃശൂർ കേന്ദ്രമായ...
കുന്ദമംഗലം:സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത *ഗുരുവന്ദനം* പരിപാടിയിൽ എം.എസ്‌.എഫ്പടനിലം യൂണിറ്റിന്റെ നേതൃത്വത്തിൽ പടനിലത്തെ സീനിയർ...