കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കും എൽ ഡി എഫ് മുന്നണി ധാരണ പ്രകാരം വാർഡ് രണ്ടിൽ...
നാട്ടു വാർത്ത
കുന്ദമംഗലം മണ്ഡലത്തിലെ പട്ടികജാതി കോളനികളില്‍ നടന്നുവരുന്ന വികസന പ്രവൃത്തികള്‍പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എനിര്‍ദ്ദേശം നല്‍കി. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍...
കുന്ദമംഗലം: ദേശീയപാതയോരത്തെ പടനിലം വെളുത്ത പറമ്പത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ വള്ളിപപ്പായ മരം കൗതുകമായി. സാധാരണ പപ്പായ പപ്പായ മരത്തിൻ്റെ തണ്ടിലാണ് ഉണ്ടാകുന്നതെങ്കിൽ...
കുന്ദമംഗലം:കാരന്തൂർ എ എം എൽ പി സ്ക്കൂൾ സമ്പൂർണ ഹോംലാബ് പ്രഖ്യാപനം നടത്തികാരന്തൂർ എ.എം.എൽ.പി.സ്ക്കൂൾ സമ്പുർണ്ണ ഹോം ലാബ് പ്രഖ്യാപനം വാർഡ് മെമ്പർ...
കുന്ദമംഗലം: കഞ്ചാവ് കേസിൽ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് പതിമംഗലം പാലക്കൽ നൈസാമിൻ്റെ കഞ്ചാവ് ഉറവിടം സമഗ്രമായ...
കോഴിക്കോട് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന നാൽപ്പത്തി നാലര കിലോ കഞ്ചാവുമായി കുന്ദമംഗലം പതിമംഗലം സ്വദേശി പാലക്കൽനൈസാമിനെ പൊലീസ് പിടികൂടി. ന്യൂ...
കുന്ദമംഗലം: പടനിലംവള്ളിയാട്ടുമ്മൽ ശശി,പറയം മടക്കുമ്മൽ ശശി,വള്ളിയാട്ടുമ്മൽ സന്തോഷ് എന്നീപടനിലത്തെ മൂന്ന് സന്നദ്ധപ്രവർത്തകരുടെഅപകട മരണത്തിൽ സർവ്വകക്ഷി യോഗം ചേർന്ന് അനുശോചനം രേഖപെടുത്തി . പി.ടി.എറഹീം...
പതിമംഗലത്തെ പഴയ കാല വ്യാപാരിയും കാരണവരും പതിമംഗലം തൻവീറുൽ ഇസ്ലാം സംഘത്തിൻ്റെ പ്രസിഡണ്ടുമായ ചാലിയിൽ ആലിക്കുട്ടി ഹാജിയുടെയും മുസ്ലീംലീഗ് പ്രവർത്തകനായിരുന്ന വി പി...
മുസ്ലിം ലീഗ് നേതാവ് മുനവറലി തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ വച്ച് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹ്മാന്റെ...
കുന്ദമംഗലം: കൊടുവള്ളി മദ്രസ ബസാറിൽ ലോറി ബൈക്കിലിടിച്ച് മൂന്ന് പേർ മരിച്ചു പടനിലംവള്ളിയാട്ടുമ്മൽ സന്തോഷ് (44), പറയം മടക്കുമ്മൽ ശശി (50) ,വള്ളിയാട്ടുമ്മൽ...