കുന്ദമംഗലം: മാക്കൂട്ടം എഎം യുപി സ്കൂളും മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ജമാലുദ്ദീൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻറ്...
നാട്ടു വാർത്ത
കുന്ദമംഗലം:ഇന്നലെരാത്രികുന്ദമംഗലംസുന്നി മസ്ജിദിന്റെ റോഡരികിലെ ഭണ്ഡാരപെട്ടി യുടെപൂട്ട് പൊളിച്ച് മോഷ്ടാവ് പണംകവർന്നു.പള്ളിക്കരികയിലെമഖ്ബറുടെയുടെഭണ്ഡാരപെട്ടിയുടെപൂട്ട്പൊളിക്കാൻശ്രമംനടത്തിയെങ്കിലും പരാജയപെട്ടതായുംകണ്ടെത്തി.മോഷ്ടാവിന്റെഫോട്ടോസമീപത്തെCCTVയിൽ പതിഞ്ഞിട്ടുണ്ട്
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസറും,യൂറോളജി വിഭാഗം മുൻ മേധാവിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ ഡോ. റോയ്...
കുന്ദമംഗലം’കേരള പുലയർ മഹാസഭ യൂണിറ്റ് സമ്മേളനം കുന്ദമംഗലത്ത് നടന്നു.ഏപ്രിൽ 2 ന് കോഴിക്കോട് നടക്കുന്ന കെ പി എം എസ് മഹാ സംഗമത്തിൻ്റെ...
കുന്ദമംഗലം:പന്തീർപാടം ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ്...
കുന്ദമംഗലം:വാഹനാപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കുന്ദമംഗലം വയനാട് റോഡില്‍ സിന്ധു തീയേറ്ററിന് സമീപം രാവിലെ 11.30ഓടെകാറും ലോറിയുംകൂട്ടിയിടിച്ചാണ് അപകടം അപകടത്തിൽനിത്തു സർവ്വീസ്സ്റ്റേഷൻതൊഴിലാളിയായആസാംസ്വദേശിടൂട്ടാൻബിശ്വാസ് (24)ആണ്...
കുന്ദമംഗലം: കുന്ദമംഗലം പ്രസ്സ് ക്ലബ് ഭാരവാഹികളായി എം. സിബ്ഗത്തുള്ള (പ്രസിഡണ്ട്) ഷാജി കാരന്തൂർ (വൈസ് പ്രസിഡണ്ട്), ഹബീബ് കാരന്തൂർ (ജനറൽസെക്രട്ടറി), അബൂബക്കർ കുന്ദമംഗലം...
കുന്ദമംഗലം: പഞ്ചായത്ത് വനിത ലീഗ് ,പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലീം ലീഗ്...
…………………………………….. കുന്ദമംഗലം : കോഴിക്കോട് ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ ജലസുരക്ഷയും ഭൂജലവും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ഫജർ ക്ലബ്ബിന്റെ ഭാഗമായി കാരന്തൂരിൽഫജ്ർ മോണിങ് ഫാം തുടങ്ങി സയ്യിദ് ഹംസ ബാഫഖി തങ്ങൾ തൈ...