പടനിലം: പടനിലം കൾച്ചറൽ ലൈബ്രറി യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം അവാർഡ് നേടിയ പ്രശാന്ത് പടനിലത്തെ ആദരിച്ചു. മാവൂർ സബ് ഇൻസ്പെക്ടർ മഹേഷ് കുമാർ പൊന്നാട അണിയിച്ചു. കെ.സി.സലാം മാസ്റ്റർ
കെ.ശ്രീധരൻ വി.മുഹമ്മദ് കോയ
വി.അബ്ദുറഹിമാൻ മൂസക്കോയ ടി.വി. കാദർ എൻ.കെ. ഫസലുറഹ്മാൻ സംസാരിച്ചു.പ്രസിഡൻ്റ് എ.പി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. കെ. ഫൈസൽ സ്വാഗതവും ജയദേവൻ നന്ദിയും പറഞ്ഞു.

