കുരുവട്ടൂർ : പൊയിൽ ത്താഴം നടുക്കണ്ടിയിൽ ജാനു ( 83 ) അന്തരിച്ചു. ഭർത്താവ് പരേതനായ നടുക്കണ്ടിയിൽ ആണ്ടി. മക്കൾ എൻ.സുബ്രഹ്മണ്യൻ (കെ.പി.സി.സി. മുൻ ജന.സെക്രട്ടറി, പ്രസിഡൻ്റ് കുരുവട്ടൂർ സർവ്വീസ് സഹകരണ ബേങ്ക്, ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ, അപ്പു (റിട്ട. ബീവറേജ് കോർപ്പറേഷൻ) ബാബു രാജൻ ( ബിസിനസ്സ്), മനോജ്കുമാർ (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ) വിനോദ് കുമാർ, (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി മെമ്പർ കുന്നമംഗലം യൂണിറ്റ് ട്രഷറർ) . കൃഷ്ണദാസ് (ബിസിനസ്സ്) ബിന്ദു. മരുമക്കൾ ഷജിമോൾ (കുന്നമംഗലം ഹയർ സെക്കണ്ടറി സ്കൂൾ), ബിന്ദു, സിബിജ, ബിന്ദു റാണി, ഡോ.റിതു (ഹോമിയോ ഡിസ്പെൻസറി മുക്കം) ശിൽപ, സുരേന്ദ്രൻ കൊടുവള്ളി, സംസ്കാരം നാളെ (19.6.2023) തിങ്കൾ രാവിലെ 11 മണി വീട്ടുവളപ്പിൽ
