കുന്ദമംഗലം:1999 ൽ എസ്എസ്എൽസി പരീക്ഷ എഴുതി കുന്നമംഗലം ഹൈസ്കൂളിൽ നിന്നും പടിയിറങ്ങിയ സഹപാഠികൾ 23 വർഷങ്ങൾക്കു ശേഷം ഒരുവട്ടം കൂടി എന്ന പേരിൽ...
നാട്ടു വാർത്ത
കുന്ദമംഗലം :ചൂലാംവയൽ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി എ. കെ. ഉസ്സൈൻ (പ്രസിഡന്റ്)പി. കോയ മാസ്റ്റർ, എ. പി. മുഹമ്മദ് മുറിയനാൽ,...
കുന്ദമംഗലം:പഞ്ചായത്ത് വാർഡ് 23ലെ തൊട്ടുമ്പുറം -കൊരങ്കണ്ടി റോഡിലെ അപകടം പതിയിരിക്കുന്ന വളവുകളിൽ സ്ഥാപിക്കാൻ ഫ്രെണ്ട്സ് ഹോളോബ്രിക്സ് &ഹിറ്റാച്ചി സർവീസ് സ്പോൺസർ ചെയ്ത സേഫ്റ്റി...
കുന്ദമംഗലം: ഓൾ കേരള പെറ്റ് ഷോപ്പ് അസോസിയേഷൻ കോഴിക്കോട് ജില്ല ഫിഷറീസ് ലൈസൻസ് ക്യാമ്പ് കുന്നമംഗലം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. പെറ്റ് ഷോപ്പുകൾ...
കുന്ദമംഗലം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 21, 22 തീയതികളിലായി കുന്നമംഗലം ഹയർസെക്കൻഡറി സ്കൂളിൽ നടക്കുകയാണ്. സ്വാഗതസംഘം ചെയർമാൻ...
കാരന്തൂർ :ഈസ്റ്റ് മുസ്ലിം ലീഗ് ഇരുപതാം വാർഡ് വനിത ലീഗ് കൺവെൻഷനും,സ്നേഹ വിരുന്നും നടത്തി .മുതിർന്ന മുസ്ലീം ലീഗ് നേതാവ് പി ഹസ്സൻ...
കുന്ദമംഗലം:കായിക രംഗത്ത് മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്ന കാരന്തൂർ പാറ്റേൺ സ്പോർട്സ് വോളിബോൾ പരിശീലന കേന്ദ്രം, മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. വളരെ ചെറുപ്പത്തിലെ...
കുന്ദമംഗലം : നമ്മുടെ കൊച്ചു കേരളം ലഹരിയുടെ പറുദിസയാക്കുന്ന കേരള സർക്കാരിൻറെ മദ്യനയം തിരുത്തണമെന്ന് പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനും ട്രേഡ് യൂണിയൻ നേതാവും...
പാചകവാത ക ഇന്ധന വില വർദ്ധനക്കെതിരെ ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്കിന്റെ പോഷക സംഘടനയായആഗ്രഗാമി മഹിളാ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ...
കുന്ദമംഗലം:വളർന്നുവരുന്നവിദ്യാർത്ഥികൾ സമർപ്പണമനസ്സോടെ ഇറങ്ങിയാൽഅവരുടെജീവിതത്തിൽ വൻമാറ്റങ്ങൾസൃഷ്ടിക്കാൻസാധിക്കുമെന്ന്സ്പോർട്സ് ലേഖകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കമാൽവരദൂർ പറഞ്ഞു.കോഴിക്കോട് കാരന്തൂരിൽ വോളിബോൾകോച്ചിംഗ്സെൻററായ പാറ്റേൺ സ്പോർട്സ് ആൻറ് ആർട്സ് സൊസൈറ്റിയിൽ...