കുന്ദമംഗലം: വിദഗ്ധ തൊഴിലാളികളുടെ ക്ഷാമവും വൈദ്യുതി, പാചക വാതക സ്പെയർപാർട്സ് വില വർദ്ധനവും കാരണം ചെറുകിട കൂലി മില്ലുകൾ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലോർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ കുന്ദമംഗലം പഞ്ചായത്ത് കൺവെൻഷൻ ആവിശ്യപ്പെട്ടു.കൂലി മില്ലുകാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവിശ്യപ്പെട്ടു. കെ വി.വി ഇ എസ് ജില്ലാ സി ക്രട്ടറി എം ബാബുമോ ൻ, ഉദ്ഘാടനം ചെയ്തു,, കസ്ഫോമ ജില്ലാ പ്രസിഡണ്ട്
സി സൈതുട്ടി ഹാജി, പി
മൊയ്തീൻ ഹാജി , പ്രദീപ് കുമാർ ബേപ്പൂർ എന്നിവർ പ്രസംഗിച്ചു
ഭാരവാഹികളായി. പി അബ്ദുൽറസാഖ് (പ്ര .സി)
ഹാരിസ് ചാത്തൻകാവ് (ജന. സെക്ര)കെ
സദാനന്ദൻ (ട്രഷറർ)
അസീസ് പുല്ലാട്ട്, സുധാകരൻ പൊയ്യ ( വൈ. പ്രസി)
എം കെ ഷമീർ . സുരേഷ് വരട്ടിയാക്കൽ (സി. ക്ര) എന്നിവരെ തിരെഞ്ഞെടുത്തു