കുന്ദമംഗലം:കാരന്തൂർ കരിപ്പാൽ ജാനകി അമ്മ (95) നിര്യാതയായി.ഭർത്താവ്:പരേതനായ കരിപ്പാച്ചി ഗോപാലൻ നായർ മക്കൾ:ലീല,വിജയൻ,പ്രകാശൻ,പരേതരായജനാർദ്ധനൻ,ശ്രീകുമാർമരുമക്കൾ:എ.പി. ഉഷ,വിലാസിനി,ഇന്ദിര,ഷീജ,പരേതനായഉത്തമൻ(റിട്ട.KSEB)സഹോദരങ്ങൾ:അഡ്വ.ഭാസ്കരൻ നായർ,എൻ.ബാലകൃഷ്ണൻനായർറിട്ട:എച്ച്എം കുന്ദമംഗലം ഹൈസ്ക്കൂൾ),പരേതനായഎൻപത്മനാഭൻനായർ(റിട്ട:എച്ച്.എം കുന്ദമംഗലം ഹൈസ്കൂൾ),നാരായണിഅമ്മ,കാർത്ത്യായനിഅമ്മ,മാധവിഅമ്മ,ദേവകി അമ്മ സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ട് വളപ്പിൽ