December 18, 2025

ചരമം

കുന്ദമംഗലം : പന്തീർപാടം കാരക്കുന്നുമ്മൽ അബൂബക്കർ (67)മരണപെട്ടു . ഭാര്യ ;സുബൈദ മക്കൾ….ഷമീന. അൻവർ.സജ്‌ന അക്ബർ.മരുമക്കൾ നഹീം.സഫിയ മയ്യിത്ത് നമസ്ക്കാരം വൈകുന്നേരം 3ന്...
കുന്ദമംഗലം പന്തലാം പറമ്പത്ത് മെയ്തിന്‍ (80) നിര്യാതനായി കുന്ദമംഗലം പന്തലാം പറമ്പത്ത് മെയ്തിന്‍ (80) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: മുസ്തഫ (പോലീസ്),...
കുന്ദമംഗലം :ചേറ്റുകുഴിൽ പരേതനായ ഡോ.മുഹമ്മദ്‌യുടെ ഭാര്യ കദീജ കുട്ടി ( 85) നിര്യതയായി.മക്കൾ:പരേതനായ അബ്ദുൽ മജീദ്,റഹീം,നാസർ(അബുദാബി),റാബിയ,സോഫിയ,മരുമക്കൾ:മുഹമ്മദ്(കാരന്തൂർ)അബൂബക്കർ(പെരുവയൽ)അലീമ,നഫീസ,റസിയ.മയ്യിത്ത് നിസ്ക്കാരം ഇന്ന് (വ്യാഴം)വൈകിട്ട് 4:30 കാരന്തൂർ...
കുന്ദമംഗലം :ചുലാം വയൽ ആമ്പ്രമ്മൽ മൊയ്തീൻ (72 ) നിര്യാതനായി. പരേതനായ അഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ സുബൈദ. മക്കൾ ഷമീർ, ഷജീർ...
കുന്ദമംഗലം :പിലാശ്ശേരി   അമ്മു പാറോൽ (94)(കിഴക്കയിൽ ചേനോത്ത് ) അന്തരിച്ചു.ഭർത്താവ് : പരേതനായചന്ദുകുട്ടി  പാറോൽ      മക്കൾ.. ശാന്ത, ദേവകി,...
മുക്കം: ഞായറാഴ്ച രാത്രി 7 മണിക്ക് മുക്കത്ത് നടന്ന വാഹനാപകടത്തിൽ ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി (18) മരണപ്പെട്ടു. മുക്കം...