December 18, 2025

ചരമം

കുന്ദമംഗലം:പടനിലംപാറയിൽ പുറായിൽ അച്യുതൻ (65) നിര്യാതനായി – അമ്മ ലക്ഷ്മി – ഭാര്യ ലത – മക്കൾ. അബിന – ബബിന ....
കുന്ദമംഗലം :പാണരുകണ്ടിയിൽ സുന്ദരൻ (62) നിര്യാതനായി.( കോ.ഓപ്പറേറ്റീവ് ബാങ്ക് റിട്ട: പ്യൂൺ). ഭാര്യ :- ഷൈലജ. മക്കൾ:- വൈശാഖ്, വൈഷ്ണവ്. മരുമകൾ:- അഞ്ജു.
കുന്ദമംഗലം:പെരിങ്ങൊളം കയ്യുത്തിചാലിൽ ബാലൻ (86) നിര്യാതനായി.ഭാര്യ. പരേതയായ ദേവു .മക്കൾ – രമണൻ, രാധാ കൃഷ്ണൻ, മീനശരവണൻ , മനോജ്, രമേഷ് കുമാർ,...
കാരന്തുർ :പൊറ്റമ്മൽ താമസിക്കും മുഹമ്മദ് (66)മരണപെട്ടുഭാര്യ :ഫാത്തിമമക്കൾ :മുംതാസ്, ഷഹനാസ്, നിസാർ, ഫാരിഷ,മരു മക്കൾ :പരേതനായ മജീദ് കക്കോടി, അബ്‌ദുൾ ഗഫൂർ കമ്പ്രത്...