മുണ്ടിക്കൽതാഴം:SYS മഹല്ല് പ്രസിഡന്റും, കേരള സ്റ്റേറ്റ് മുസ്ലിം ഓർഫനേജ് കോർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റും, ഗൂഡല്ലൂരിൽ ബിസിനസ്സുകാരനുമായ മുണ്ടിക്കൽ താഴം മണ്ണുംപിലാക്കിൽ ആലിക്കുട്ടി ഹാജിയുടെ ഭാര്യ റംല (64)നിര്യാതയായി. മക്കൾ ഷമീന, ഷജീർ, അർഷാദ്, ഷജിന. മരുമക്കൾ EC റഫീഖ് കൊടുവള്ളി,എം ബാബുമോൻ കുന്നമംഗലം, മുഹ്സിന, നഹീദ.