കുന്ദമംഗലം :പടനിലം പരേതനായ കൊല്ലരുകണ്ടിയിൽ അസ്സയിന്റെ മകൻ മൊയ്തീൻ കുട്ടി (68)നിര്യാതനായി. ഭാര്യ അയിഷകുട്ടി.
മക്കൾ :സലീം, മുനീർ, പത്തുട്ടി, താഹിറ
മരുമക്കൾ :സുലൈമാൻ (മലയമ്മ ), ഇബ്രാഹിം (കൈതപോയിൽ ), നജീത (മയനാട് ), ആയിഷ (ആരാമ്പ്രം ).
സഹോദരങ്ങൾ :അബു, പരേധനായ മുഹമ്മദ്.