ചേന്ദമംഗല്ലൂർ: വെസ്റ്റ് ചേന്ദമംഗല്ലൂർ ചെറുകുന്നത്ത് പനങ്ങോടൻ ഇത്തയിമ (90) മരണപ്പെട്ടു.
ഭർത്താവ് : പരേതനായ പനങ്ങോടൻ അഹമ്മദ് കുട്ടി.
മക്കൾ : മോയിൻകുട്ടി, അബ്ദുൽ നാസർ, അബ്ദുറഷീദ്,മുഹമ്മദ് മോൻ, ആയിഷുമ്മ, കദീശുമ്മ പരേതനായ റഫീഖ് .
മരുമക്കൾ:ഖദീജ,ആയിഷ, സുബൈദ, സുബൈദ റഫീഖ്, നഫീസ, പരേതരായ ബീരാൻ തിരുവമ്പാടി, അബ്ദുറഹിമാൻ പറമ്പിൽബസാർ. ഖബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് പള്ളി ഖബർസ്ഥാനിൽ.