December 16, 2025

ചരമം

കുന്ദമംഗലം :മാധ്യമം ദിനപത്രത്തിന്റെ മുൻന്യൂസ് എഡിറ്ററും സ്പോർട്സ് ലേഖകനുമായഅസ്സയിൻ കാരന്തൂർ(67)മരണപെട്ടുഭാര്യശെരീഫമക്കൾതൗസീഫ്,ആയിശസന,ലിൻതഫാത്തിമസിവിൽഎഞ്ചിനീയർ ആലപ്പുഴ മരുമകൻമോനീഷ്അലി മയ്യിത്ത്നമസ്കാരം രാത്രി 7.30 കാരന്തൂർമഹല്ല് ജുമാമസ്ജിദ്സഹോദരങ്ങൾ:പ്രൊഫസർ പി.കോയ,സി.പി.മുഹമ്മദ്കോയ( ദുബായ്),പരേതനായപി.ആലിക്കോയ,ഡോക്ടർഅബ്ദുൽഅസീസ്(കോയമ്പത്തൂർ),പി.ഹബീബ്(ദുബൈ)
കുന്ദമംഗലം ആനപ്പാറ ചോയി മഠത്തിൽ സി.എംചന്ദ്രൻ (82) നിര്യാതനായി .(ചോയിസൺസ് ജീവനക്കാരൻ ഭാര്യ ശ്രീമതി മക്കൾ അനിത സ്മിത രംജിത്ത് മരുമക്കൾ .മണിരാജ്...
കുന്ദമംഗലം:കരിങ്ങാംപുറത്ത്പരേതനായ മൊയ്തീൻകുഞ്ഞിയുടെമകൻസക്കീർഹുസ്സയിൻ(37) ഭാര്യ നബീലമക്കൾ ഇ ശമറിയം, ഇൻ ശമറിയം, ബേബി മറിയഉമ്മ. മറിയസഹോദരങ്ങൾ. പരേതനായ അബ്ദുൾ അസീസ്അബ്ദുൾ നാസർ( വക്കീൽ ഗുമസ്തൻ)അബ്ദുൾ...
വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ...
ചരമം-ചന്ദ്രൻ(77) കുന്ദമംഗലം: മേലേ മേത്തലെടത്തിൽ ചന്ദ്രൻ(77)(റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ:-സ്വയംപ്രഭാദേവി. മക്കൾ:- ജിബീഷ്(ദുബായ്), ജുബിഷ. മരുമക്കൾ:-ജയറാം(കോഴിക്കോട്), സോനാജിബീഷ്. ശവസംസ്കാരം – ഇന്ന് (വെള്ളി) രാവിലെ...
നിര്യാതനായി…..കുന്ദമംഗലം,ചാത്തൻകാവ്, കുമ്മങ്ങോട്ട് ശിവദാസൻ നായർ (75) നിര്യാതനായി. ഭാര്യ തങ്കമണി.മക്കൾ – ദീപ (ടീച്ചർ GHS കാക്കവയൽ), ദീന(അംഗനവാടി വർക്കർ പെരുവഴിക്കടവ്), ദീപ്തി,...
മുബൈ:പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി...
കുന്ദമംഗലം:റിട്ടKSRTCഡ്രൈവറുംപുലരിഡ്രൈവിംഗ്സ്ക്കൂൾഉടമയുമായ പാലകണ്ടിയിൽമുഹമ്മദ്(75) മരണപെട്ടു.ഭാര്യ:നഫീസമക്കൾ:ഹബീബ്(പുലരിഡ്രൈവിംഗ്സ്ക്കൂൾകുന്ദമംഗലം),റിയാസ്(പുലരിഡ്രൈവിംഗ്സ്ക്കൂൾവെള്ളിമാട്കുന്ന്),റസീന.മരുമക്കൾ:ജാഫർഷരീഫ്മൂഴിക്കൽ,സഫ്ന,നസീബ
കാരന്തുർ :കല്ലറച്ചലിൽ ഗിരീശൻ 43(GK )അന്തരിച്ചു‘അമ്മ :യശോദ, ഭാര്യ ;ബിന്ധ്യ, മക്കൾ :സൂര്യ, നക്ഷത്രശവസംസ്‌കാരം :5/2/2022ന് ഉച്ചക്ക് 12.30ന് വെസ്റ്റ്ഹിൽ ശ്മശാനം