കുന്ദമംഗലം :കാരന്തൂർമക്കാം പള്ളി സീമാമുട്ടി ഹാജി -74 മരണപെട്ടു. (പടിഞ്ഞാറെ മാട്ടുമ്മൽ ) കാരന്തൂർ മഹല്ല് മുൻ ഭാരവാഹിയായിരുന്നു . ഭാര്യ – ഇയ്യാത്തുമ്മ, മക്കൾ – അബൂബക്കർ, നൗഷാദ് (പൊന്നിനം ജ്വല്ലറി ) . റസീന. മരുമക്കൾ :- ഹുസ്സൈൻ പൊൻ പാറക്കൽ, ജസീറ, ജസീല. സഹോദരങ്ങൾ :- Lateമോതി പടിഞ്ഞാറെ മാട്ടുമ്മൽ , പാത്തുമ്മ യ്യ് . മയ്യത്ത് നിസ്കാരം 4 Pm കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ