കുന്ദമംഗലം:മഞ്ഞപിത്തം ബാധിച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിിത്സയിലായിരുന്ന യുവാവ് മരിച്ചു. കോണോട്ട് കുന്ന ത്തരിയിൽ അബ്ദുല്ലയുടെ മകൻ നിസാർ (40 )
ആണ് മരിച്ചത്. മാതാവ്. ഹലീമ. ഭാര്യ ഹൈറുന്നിസ. മക്കൾ അന്ന നസ്റിൻ, ജന്ന നസ്റിൻ, മിന്ന നസ്റിൻ . സഹോദരങ്ങൾ. റിയാസ്, നസീറ, ജംഷീർ.