കുന്ദമംഗലം: കാരന്തൂർ മേലെ കുഴിപ്പുളത്തിൽ മാളു (95) നിര്യാതയായി. സംസ്കാരം 2022 ജൂലൈ 6 രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ. നാരായണി പരേതരായ ചോയി , അപ്പുട്ടി, കുട്ടിപ്പെണ്ണ് , കല്യാണി എന്നിവർ സഹാദരങ്ങളാണ്. പി. സദാനന്ദൻ ,എം കെ ബാബു, എം.കെ മോഹൻദാസ് , ശ്രീജ, പരേതരായ ദേവി, രവീന്ദ്രൻ , ദേവദാസൻ എന്നിവർ സഹോദരങ്ങളുടെ മക്കളാണ്