കുന്ദമംഗലം നിയോജകമണ്ഡലം പട്ടികജാതി കോളനികളുടെ വികസന പ്രവര്ത്തനങ്ങളില് മികച്ച മുന്നേറ്റം നടത്തിയതായി പി.ടി.എ റഹീം എം.എല്.എ പറഞ്ഞു. നിലവില് നടന്നുവരുന്ന പ്രവര്ത്തനങ്ങളുടെ പുരോഗതി...
admin
കുന്ദമംഗലം : രണ്ട് വർഷത്തിലധികമായ താമരശ്ശേരി- വരട്ട്യാക്ക് റോഡിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി...
കുന്ദമംഗലം: ചാത്തമംഗലത്ത് കാർ മറിഞ്ഞു പരുക്കേറ്റ്ചികിത്സയിൽ കഴിഞ്ഞിരുന്ന വെണ്ണക്കോട് കരുവന് കാവിൽ ഖാസിം ദാരിമി(62) വ്യാഴാഴ്ച്ച രാത്രിയോടെ മരണപെട്ടു ഇതോടെ അപകടത്തിൽ മരിച്ചവരുടെ...
കുന്ദമംഗലം:ആക്കോളി റസിഡൻസ് അസോസിയേഷൻ വനിതാ വിംങ്ങും വി.ചന്ദ്രൻ ഗുരുക്കൾ കൈരളി വൈദ്യശാല ആയുർവേദ ഹോസ്പിറ്റൽ കാരന്തുരും ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ് വെള്ളായിക്കോട്ട്...
കുന്ദമംഗലം: ഇക്കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടമായ കുന്ദമംഗലം പഞ്ചായത്തിലെ മിനി ചാത്തങ്കാവിൽ ഇയ്യപടിയങ്ങൽ അബ്ദുൽ മജീദിനും കുടുംബത്തിനും വിദ്യാർത്ഥികളുടെയും, പ്രദേശവാസികളുടെയും നേതൃത്വത്തിൽ വീടൊരുങ്ങുന്നു...
കുന്ദമംഗലം: നിയോജകമണ്ഡലത്തില് കുടിവെള്ള പദ്ധതികള്ക്ക് 37.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തില് ഉള്പ്പെട്ട കാരന്തൂര്...
കുന്ദമംഗലം :പഞ്ചായത്തിൽ 14-ാം വാർഡിൽ വയോജനങ്ങളെ ആദരിക്കലും ,ന്യൂട്രീഷൻ മേളയും ,അതൊടൊന്നിച്ച് കുഞ്ഞുണ്ണ് പദ്ധതിയും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ,ഷൈജ...
കുന്ദമംഗലം: പഞ്ചായത്തിൽ പച്ച തുരുത്ത് പദ്ധതിക്ക് തുടക്കമായി ക സ്വാഭാവിക മാതൃകാ വനം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ ആവിഷ്ക്കരിച്ച...
കുന്ദമംഗലം: ജീവകാരുണ്യ സംഘടനയായ സദയം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ‘സദയം ചാരിറ്റബിൾ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂർ അവാർഡി’ന് അപേക്ഷ ക്ഷണിച്ചു....
കുന്ദമംഗലം : വ്യാപാരി വ്യവസായി സമിതി കുന്നമംഗലം യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറിയും,...