കുന്ദമംഗലം:കാരന്തൂർനെസ്റ്റ്റസിഡൻസ് അസോസിയേഷൻ കാരന്തൂരിൽ ചൂലൂർ എം.വി.ആർ ക്യാൻസർ സെന്ററും കാരന്തൂർ സർവ്വീസ് സഹകരണ ബേങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്തനാർഭുത കേമ്പ് സംഘടിപ്പിച്ചു 95 പേർ പരിശോധനക്കായി എത്തി പത്തോളം പേരേ കൂടുതൽ പരിശോധനയ്ക്കായി ഡോക്ടർമാർ റഫർ ചെയ്തു കേമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.കോയ ഹാജി ഉദ്ഘാടനം ചെയ്തു നെസ്റ്റ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പുളിക്കൽമോഹനൻ അധ്യക്ഷത വഹിച്ചുപിങ്ക് ഒക്ടോബർ സ്ത നാർഭുത നിർണ്ണയ മാസാജരണ സന്ദേശം എം.വി.ആർ ക്യാൻസർ സെന്ററിലെ ഡോക്ടർ നിർമ്മൽ നൽകിപഞ്ചായത്ത് അംഗങ്ങളായ സനിലകുമാരി, വിനോദ് പടനിലം, ബഷീർപടാളിയിൽ, ഷൈജ വളപ്പിൽ, കാരന്തൂർ സർവ്വീസ്കോ- ഓപ്റേറ്റീവ് ബേങ്ക് പ്രസിഡണ്ട് രമേശ് ബാബു, ദാമോദരൻ കുറ്റിക്കാട്ടിൽ, അനീഷ് കുറ്റിക്കാട്ടിൽ, എം.കെ.ബാബു, ഹബീബ് കാരന്തൂർ , വേണുഗോപാലൻ, രവി കിഴക്കയിൽ, സുകുമാരൻ നെടുംകണ്ടത്തിൽ, റഷീദ് ഈങ്ങോളി, ജിതേഷ് തട്ടാരക്കൽ, ദിനേശ് മണി, വസന്ത, ലിപ, സുമ, ഷക്കീല,സ്നേഹ പ്രഭ, വൽസല, ജ്യോതി തുടങ്ങിയവർ സംസാരിച്ചു