കുന്ദമംഗലം: മണ്ഡലം msf കമ്മിറ്റി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളേജുകളിലേക്ക് നടന്ന ഇലക്ഷനിൽ വിജയിച്ചവർക്ക് കുന്ദമംഗലത്ത്സ്വീകരണം നൽകി അൻസാർ പെരുവയൽ അദ്യക്ഷത വഹിച്ച...
admin
കുന്ദമംഗലം: പഞ്ചായത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമായ മുസ്ലീം യൂത്ത് ലീഗിനെ ഇനി കാരന്തൂരിലെ സിദ്ധീഖ് തെക്കയിൽ (പ്രസിഡണ്ട്) പന്തീർ പാടത്തേ കെ.കെ.ഷമീൽ (ജന:...
കുന്ദമംഗലം. പടനിലം ഫെയ്സ് ഇൻറർ നാഷണൽ സ്കൂളിൽ ഫെയ്സ് ബീറ്റ്സ് എഫ് എം ക്യാമ്പസ് റേഡിയോ ആരംഭിച്ചു. റേഡിയോ അവതാരകൻ അബ്ദുൽ മാജിദ്...
കുന്ദമംഗലം: ദേശീയപാത കാരന്തൂർ മുതൽ മർകസ് വരെയുള്ള റോഡപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാരന്തൂർ മുസ്ലീം ലീഗ് കമ്മറ്റിസായാഹ്ന ധർണ്ണ നടത്തി കാരന്തൂർ...
കുന്ദമംഗലം: കേരള സർക്കാറിന്റെയും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെയും രേഖകളിൽ സ്ക്കൂൾ ബിൽഡിംഗ് കാണിച്ച ക്ലാസ് റൂമിൽ ഒജിൻ ബേക്കറിയുടെ കോഫി ഷോപ്പ് പ്രവർത്തനം...
കുന്ദമംഗലം: ഗ്രാമപഞ്ചായത്ത്ഇനികോഴി മാലിന്യ മുക്ത പഞ്ചായത്ത് ഉദ്ഘടാനം കുന്ദമംഗലം മാക്കൂട്ടം ചിക്കൻ സ്റ്റാളിന്റെ മുൻവശത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഷൈജ വളപ്പിൽ നിർവ്വഹിച്ചു.ദക്ഷിണേന്ത്യയിലെ...
കുന്ദമംഗലം:ഇത് എന്റെ സുഹൃത്ത് അഷ്റഫ് കുന്ദമംഗലം ‘ ‘ ഒരു സംഘടനയുടെയോ – നിർദേശമോ, പബ്ലിസിറ്റിയോ, ഇല്ലാതെ മാനസികമായി കാരുണ്യ പ്രവർത്തനത്തിൽ മുഴുകിയ...
കുന്ദമംഗലം. കഴിഞ്ഞ ദിവസം ചൂലാം വയൽ കയറ്റത്തിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മുസ്ലീം ലീഗ് പ്രാദേശിക നേതാവും പൗരപ്രമുഖനും മത-സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഉപ്പഞ്ചേരിമ്മൽ...
കുന്ദമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്ന ആര്.ഇ.സി സ്കൂള്‍ കിക്കോഫ് ഫുട്ബോള്‍ പരിശീലന പദ്ധതിക്ക് തെരഞ്ഞെടുക്കപ്പെട്ടതായി പി.ടി.എ റഹീം...
കിണറ്റിൽ വീണു മരിച്ചു ചാത്തമംഗലം: വെള്ളനൂർ കുട്ടിച്ചാത്തൻകണ്ടിയിൽ പരേതനായ ചന്തുകുട്ടിയുടെ ഭാര്യ നാരായണി (77) കിണറ്റിൽ വീണു മരിച്ചു. മക്കൾ:- ലീല, ശ്രീമതി,...