> 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ട് കണക്ടഡ് ലോഡുള്ളവര്‍ ബില്‍ അടയ്ക്കേണ്ട
> 40 യൂണിറ്റ് / 1000 വാട്ട് കണക്ടഡ് ലോഡുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1.50 രൂപ മതി
> 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ പകുതി സബ്സിഡി
150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 25 ശതമാനം സബ്സിഡി
> 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 20 ശതമാനം സബ്സിഡി
> വൈദ്യുതി ബോര്‍ഡിന് 200 കോടിരൂപയുടെ അധികബാധ്യതയെന്ന് മുഖ്യമന്ത്രി
> 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണം; ലോക്ഡൗണ്‍ ബില്‍ 5 തവണയായി അടയ്ക്കാം
> ലോക്ഡൗണ്‍ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ല
40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ട് കണക്ടഡ് ലോഡുള്ളവര്‍ ബില്‍ അടയ്ക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 40 യൂണിറ്റ് / 1000 വാട്ട് കണക്ടഡ് ലോഡുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1.50 രൂപ മതി. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ പകുതി സബ്സിഡിയായി നൽകും. വൈദ്യുതി ബോര്‍ഡിന് 200 കോടിരൂപയുടെ അധികബാധ്യതയാണ്. 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണം. ലോക്ഡൗണ്‍ ബില്‍ 5 തവണയായി അടയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
> 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 30 ശതമാനം സബ്സിഡി