കുന്ദമംഗലം: കുന്ദമംഗലത്ത് നിന്ന് യൂണിവേഴ്സിറ്റി വരെയുള്ള കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായി...
admin
കുന്ദമംഗലം: സ്വർണ്ണ കള്ളക്കടത്തിനും ലൈഫ്മിഷൻ തട്ടിപ്പിനും കൂട്ടുനിന്ന് ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് ജനരോഷത്തെ തുടർന്നുള്ള സ്വാഭാവിക പതനം ആസന്നമായെന്ന്...
കുന്ദമംഗലം: പന്തീർപാടം ആനിക്കാട്ടുമ്മൽ പരേതനായ മാമുവിൻ്റെ ഭാര്യ പാത്തുമ്മയ്(76) നിര്യാതയായി. ഖബറടക്കം 11-30 ചൂലാം വയൽ മഹല്ല് ജുമാ മസ്ജിദ് മക്കൾ: റുഖിയ,...
മാനവികതയും മാനസികാരോഗ്യവും ആകണം നമ്മുടെ വാക്‌സിൻ – സൈക്കോളജി സിമ്പോസിയം കാരന്തൂർ ; മാനവികതയും മാനസികാരോഗ്യവും ആകണം കോവിഡ് മഹാമാരിക്ക് എതിരെയുള്ള നമ്മുടെ...
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ മാത്രമേ മരണം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ കഴിയൂകയുള്ളൂ. അതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം: ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍...
ഹാത്രസ് പീഡനത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നുും കൊല്ലപ്പെട്ട പെണ്ഡകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. നീതിപൂര്‍വമായ അന്വേഷണം അട്ടിമറിക്കാന്‍ യുപി...
കുന്ദമംഗലം:: രണ്ടു ദിവസമായി ഐ ഐ എം നു മുന്നിൽ വീട്ടമ്മമാർ നടത്തിയ സമരം താത്കാലികമായി അവസാനിപ്പിച്ചു.. ജില്ലാ കളക്ടർ ഇടപെടൽ നടത്തുകയും...
കുന്ദമംഗലം :ഗ്രാമ പഞ്ചായത്ത് വാർഡ് 8 ലെ ചേനാട്ട് പറമ്പ് റോഡ് 4, 95, 000 ഫണ്ട് വകയിരുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചതിൻ്റെഉദ്ഘാടനംവാർഡ്...
കുന്ദമംഗലം ..UDFസത്യാഗ്രഹ സമരം സ്വർണ്ണക്കടത്ത് ,ലൈഫ്മിഷൻ അഴിമതി -മുഖ്യമന്ത്രി രാജി വെക്കുക -എന്ന ആവശ്യമുന്നയിച്ച് UDF സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യാഗ്രഹ സമരത്തിൻ്റെ...
കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം വാർഡിൽ കോൺക്രീറ്റ് ചെയ്ത് പണി പൂർത്തീകരിച്ച ചൂലാം വയൽ – അമ്പലപറമ്പിൽ ഫുട്പാത്ത്...