January 21, 2026

admin

കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് വാർഡ് 23 ൽപുത്തൻ പറമ്പത്ത് വയലിൽ തരിശ് ഭൂമിയിൽ കൃഷി ചെയ്ത നെൽകൃഷി വിളവെടുപ്പ് നടത്തി.കീപ്പോട്ടിൽ രവി, കീപ്പോട്ടിൽ അശോകൻ...
കൊടുവള്ളി പരതനായ പുഴങ്കര ഹംസ ഹാജിയുടെ ഭാര്യ ആയിശ അജ്ജുമ്മ 74 നിര്യാതയായി മക്കൾജമീലനദീറസൈനബമുഹമ്മദ് (തങ്ങൾസ് ഗ്രൂപ്പ് ചെയർമാൻ) ഇസ്മായിൽമുനീർസുഹറാബിഫാത്തിമറഹ്‌മത്ത് ബീവി മരുമക്കൾഅഹമ്മദ്...
കുന്ദമംഗലം:കാരന്തുർ ചെറാത്ത്‌ ചന്ദ്രൻ നിര്യാതനായി ഭാര്യ..പുഷ്പ , സഹോദരങ്ങൾ :പ്രമോദ് ചെറാത്ത്‌ (മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ), പരേതനായ പ്രേമൻ ചെറാത്ത്‌,...
കുന്ദമംഗലം: കാരന്തൂരിൽകല്ലറച്ചാലിൽ കുഞ്ഞൻ( 68)മരണപെട്ടു ഭാര്യകമല ,മകൻ:മഹേഷ് മരുമകൾ:ജിഷ ശവസംസ്‌കാരം ഇന്ന്ഉച്ചക്ക് 12മണിക്ക്
പിലാശ്ശേരി: പിലാശ്ശേരി തവലമ്മൽ താമസിക്കും തിരുവാലൂർ ഗോവിന്ദൻ നായർ (73) മരണപ്പെട്ടു.  ശവസംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടക്കും.         ...
ചെത്തുകടവ്: മേനിക്കാ ട്ടിൽ വാസു (66) വയസ്സ് നിര്യാതനായി. ഭാര്യ യമുന മക്കൾ വൈശാഖ്, വൈഷ്ണവ്. സഹോദരങ്ങൾ വേലായുധൻ(late), മാധവൻ, ചന്ദ്രൻ, ബാബു,...