November 26, 2025

admin

കുന്ദമംഗലം:കാരന്തൂരിലെമെഡിക്കൽ കോളേജ് റോഡിൽ പ്രവർത്തിക്കുന്ന ഗ്യാലൻറ് സെക്യൂരിറ്റി ഏജൻസിയുടെ സ്ഥാപനത്തിലും തച്ചോറക്കൽ ക്ഷേത്ര ഓഫീസിലും ഞാറാഴ്ച രാത്രി മോഷ്ടാക്കൾ കയറി പണം കവർന്നു...
കുന്ദമംഗലം: ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങളാണ് സർക്കാർ ലഭ്യമാക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള...
പുതുപ്പാടി: മലോറം പരേതനായ,പി,പി,ബീരാൻ കുട്ടിഹാജിയുടെ മകൻ,പി,പി,അബ്ദുൽ റഷീദ്ഹാജി(55 )മരണപെട്ടുമാതാവ് : റുഖിയ്യഭാര്യ: നൗഷത്ത്മക്കൾ: റാണറഷീദ്, റിനുറഷീദ്, റാസറഷീദ്. മരുമക്കൾ : ആസിഫ് ഹസ്സൻ...
കൊടുവള്ളി :പാലകുന്നുമ്മൽ ആലികുട്ടി (ആലിമോൻ -67) അന്തരിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് (16-07-2022- ശനി) ഉച്ചക്ക് 01:15 ന് കൊടുവള്ളി ജുമാ മസ്ജിദിൽ....