ചാത്തമംഗലം: ചോയിമഠം മലാക്കുഴിയിൽ എൻ. ഫസൽ റഹ്മാൻ ( 68 ) മരണപ്പെട്ടു. പിതാവ് പരേതനായഭൂപതി അബൂബക്കർ ഹാജി മാതാവ് : കുഞ്ഞിബി ഹജ്ജുമ്മ ഭാര്യ : ജമീല മക്കൾ : അജ്മൽ ( ദുബായ് ) , അൻജു ഫാത്തിമ , ആഖിൽ ( ദുബായ് ) , ആദിൽ . മരുമക്കൾ : നിസിൻ കണ്ണൂർ , നാജിയ കുറ്റ്യാടി .
എൻ സദകത്തുള്ള , എം. സിബ്ഗത്തുള്ള, മുഹ്സിൻ സഹോദരങ്ങളാണ് . ഖബറടക്കം രാത്രി 7. 30കുന്ദമംഗ ലം മസ്ജിദുൽ ഇഹ്സാൻ