കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് അർഹരായ കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റ് വിതരണം ചെയ്തു.ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായാണ് കിറ്റ്...
admin
കുന്ദമംഗലം : 18 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കുന്നമംഗലം ഗവ. കോളേജ് പ്രിൻസിപ്പൽ റൂമിന്റെയും ഓഫീസിന്റെയും ഉദ്ഘാടനം പി.ടി.എ റഹിം എം.എൽ.എ...
കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ സജ്ജമാക്കിയ എവർഗ്രീൻ നഴ്സറി, പ്രൊജനി ഓർച്ചാട്, പുതിയ കാർഷിക യന്ത്രങ്ങൾ, ഫാം പ്ലാൻ...
കുന്ദമംഗലം : പഞ്ചായത്ത് വനിതാ ലീഗ് നിർധനരായ കുട്ടികൾക്കുള്ള ബലി പെരുന്നാൾ ഡ്രസ്സ് “പട്ട്ലിബാസ്“വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ വനിതാ ലീഗ് ട്രഷറർ...
കുന്ദമംഗലം : മഴയോട് അനുബന്ധിച്ച് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മരുന്നുകളും ,ഡോക്ടർമാരുടെ സേവനവും നൽകാതെ, കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഫാമിലി ഹെൽത്ത്...
കുന്ദമംഗലം : ഹോട്ടൽ താസക്ക് സമീപം വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായി രുന്ന ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച...
കുന്ദമംഗലം : റിട്ട : KDC ബാങ്ക് ജനറൽ മേനേജർ കാരന്തൂർ പുൽപറമ്പിൽ സംഗമം വീട്ടിലെ ഗംഗാധരൻ നായർ ( 87 )...
MARKAZ GIRLS HSS KARANTHUR*കമ്മ്യൂണിറ്റി കോട്ട *അഡ്മിഷൻ* അറിയിപ്പ്പ്ലസ് വൺ കമ്മ്യൂണിറ്റി കോട്ടയിലേക്കുള്ള അഡ്മിഷൻ നാളെ (26/6/23) 11 മണിമുതൽ നടക്കുന്നതാണ്.സയൻസ് റാങ്ക്...
കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ്ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി അർഹരായ കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റ് നൽകുന്നു. എൽപി ,യുപി...
കുന്ദമംഗലം : ഏഴാം വാർഡ് വനിതാ ലീഗ് കമ്മിറ്റി പ്ലസ് ടു, SSLCഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെ ആദരിച്ചു.വനിതാ ലീഗ് പ്രസിഡണ്ട്...