പതിമംഗലം :പാലുമണ്ണിൽ ആലിക്കുട്ടി (62)നിര്യാതനായി.ഭാര്യ: സുബൈദമക്കൾ: തസ്ലീന, തൻസീഫ് ,തസ്നിമരുമക്കൾ: സാജിദ്, ജിനു അക്രം, ജിൽസസഹോദരങ്ങൾ: ഇസ്മായിൽ, പാത്തുമ്മ, കുഞ്ഞാമിന, സൈനബ, കുഞ്ഞായിശ,...
കുന്ദമംഗലം: വർഷങ്ങളായി നാട്ടുകാർക്കിടയിൽ കാരന്തൂർ ഓവുങ്ങര പീടികകച്ചവടം ചെയ്യുന്നതിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്ന കല്ലറമ്മൽ മനോജ്...
കുന്ദമംഗലം: കെ. ന്യൂസ് പത്രാധിപർ ബഷീർ പുതുക്കുടിയുടെ പിതാവ് കാരന്തൂർ പുതുക്കുടി കോയ(72) നിര്യാതനായി മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4 മണി...
കാരന്തൂർ: പരേതനായ ഗോപാലൻ നായരുടെ മകൻകരിപ്പാൽ ശ്രികുമാർ (62 ) Rtd Inspector of Police, ഇന്നലെ രാത്രി 11 മണിക്ക് നിര്യാതനായി,...
കുന്ദമംഗലം :ഗ്രാമ പഞ്ചായത്ത് വാർഡ് 7പാണരുകണ്ടം കണ്ണടപ്പിൽ റോഡ് കോൺ ക്രീറ്റ് ചെയ്ത് വാർഡ് മെമ്പർ ടി.കെ.സൗദ ഉദ്ഘാടനം ചെയ്തു.മുൻ MLA യു.സി...
കുറ്റിക്കാട്ടൂർ:പ്രശസ്ത ജ്യോതിഷ നും,നിരവധി ക്ഷേത്രങ്ങളിൽ ആചാര്യ സ്ഥാനീയനുമായിരുന്ന കൂടല്ലൂർ ഇല്ലത്ത് നാരായണൻ നമ്പൂതിരി (54)അന്തരിച്ചു.സംസ്ക്കാരം:ഇന്ന് (തിങ്ക ളാഴ്ച ) രാത്രി 9.30 ന്...
കുന്ദമംഗലം: ചാത്തൻങ്കാവ് മുക്കൂട്ടക്കൽ താമസിക്കും തിയ്യരുകണ്ടിയിൽ മൂസ്സ (കുഞ്ഞായി)(65) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ: റസിയ,ഷാഹിന,മുഹമ്മദലി, ഫർഹാനമരുമക്കൾ: ബഷീർ, അയമുട്ടി, സക്കീന ,നൗഷാദ്.സഹോദരങ്ങൾ...
കോഴിക്കോട്:സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (seu)റവന്യൂ വകുപ്പിലെ ജീവനക്കാർക്കെതിരായ സർക്കാർ നിലപാടിനെതിരെ…. .2020 ഫെബ്രുവരി 17 (തിങ്കൾ)വഞ്ചനാദിനം ആചരിക്കും▪️ വി എഫ് എ തസ്തിക...
കുന്ദമംഗലം:പന്തീർപാടം – പയമ്പ്ര റോഡിന്റെ പന്തീർപാടം മുതൽ പുഴയ്ക്കൽ പാലം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വാർഡ് മെമ്പർ എം...
കുറ്റിക്കാട്ടൂർ: കുന്ദമംഗലം ഗ്രാമ പഞ്ചായത് വാർഡ് 17 ൽ ജനുവരി 11 മുതൽ ജനുവരി 25 വരെ വിവിധ സെഷനുകളിലായി നടന്ന ഗ്രാമോത്സവം...