.
കുന്ദമംഗലം: 2020 ജനുവരി 9 മുതൽ 12 വരെ കാരന്തൂർ പാറ്റേൺ സ്പോർട്സ്
ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖില കേരള ഇൻറർ കോളജിയേറ്റ് വോളിബോൾ ടൂർണമെന്റ് സ്വാഗതസംഘം ഓഫീസ് തുറന്നു. കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ.പി. വസന്തരാജ് ഉദ്ഘാടനം ചെയ്തു. പാറ്റേൺ പ്രസിഡണ്ട് എ.മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു. സൂര്യഗഫൂർ, സീടെക് ശശിധരൻ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ലീന വാസുദേവൻ, മെമ്പർമാരായ ടി.കെ.സൗദ, പടാളിയിൽ ബഷീർ, വിനോദ് പടനിലം, അമൃത നിധി ബാങ്ക് ഡയറക്ടർ പി.കെ.ബാബു പെരിങ്ങൊളം,
പി.ഹസ്സൻ ഹാജി, കണിയറക്കൽ മൊയ്തീൻകോയ, കെ.സജീവൻ, പി.സുനിൽകുമാർ, പടാളിയിൽ സക്കീർ
എന്നിവർ സംസാരിച്ചു. പാറ്റേൺ സെക്രട്ടറി സി. യൂസഫ് സ്വാഗതവും, പി.റഷീദ് നന്ദിയും പറഞ്ഞു.
കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള രണ്ട് വീതം പ്രമുഖ കോളജ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ അഖിലേന്ത്യ യൂണിവേഴ്സിറ്റി താരങ്ങളും മാറ്റുരക്കാനെത്തും.