കുന്ദമംഗലം: അർബൻ ബാങ്കിൽ നിന്നും അരകോടിയോളം രൂപ തിരിമറി നടത്തിയ കേസിൽ മുൻ ജീവനക്കാരി മടവൂർ സ്വദേശി സറീന (40) ഭർത്താവ് മുജീബ് (48) എന്ന വരെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു കേസിൽ കൂടുതൽ പേരേ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ഇവരെ ചോദ്യം ചെയ്താൽ മാത്രമേ പുറത്ത് വരികയുള്ളൂ