മുറിയനാൽ:അറാച്ചാലിൽ പുറായിൽ ഉമ്മയ്യ (89) മരണപെട്ടു ഭർത്താവ് പരേതനായ അയമ്മത് മക്കൾ അഹമ്മദ്കോയ. ആയിഷക്കുട്ടി.ഫാത്തിമ.ആമിന.കദീശ.സുഹറ.
സാബിറ.മരുമക്കൾ: സക്കീന
‘മൊയ്തീൻ.പരേതനായ മുഹമ്മദ് ചെറുവറ്റ.സിറാജുദ്ദീൻ.
അബ്ദുറസാക്ക്
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് ചൂലാം വയൽ ജുമാ മസ്ജിദിൽ