കുന്ദമംഗലം: ആനപ്പാറ ആശുപത്രിയിൽ കിടത്തി ചികിത്സ തള്ളി ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി എം.എൽ എ ഫണ്ടിൽ നിന്നും പതിനാറ് ലക്ഷവും ഗ്രാമ പഞ്ചായത്തിന്റെ നാൽപ്പത്തിരണ്ട് ലക്ഷംരൂപയും ചേർത്ത് നവീകരിച്ച ആനപ്പാറ ആശുപത്രി ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രിക്ക് നിവേദനം ലഭിച്ചതും ഉടൻ ഇല്ല എന്ന മറുവടി നൽകിയതും പി.ടി.എ റഹീം എം.എൽ എ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, ബ്ലോക്ക് പ്രസിഡണ്ട് വിജി മുപ്രമ്മൽ, ഡോക്ടർമാരായ നവീൻ, ആശാദേവി, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ടി.കെ.ഹിതേഷ് കുമാർ, ടി.കെ.സൗദ ആസിഫ റഷീദ്, ജില്ലാ പഞ്ചായത്തംഗം രജനി തടത്തൽ, യു.സി.ബുഷ്റ, ടി.കെ.സീനത്ത്, എ.എം സുധീഷ്, ഒ.ഉസ്സയിൻ, ബാബു നെല്ലു ളി,ചു ലൂർ നാരായണൻ, മാന്താട്ടിൽ സുരേഷ്, ടി.വി വിനീത് കുമാർ, സി.കെ.ഷമീം, രാജൻ മാമ്പറ്റ ചാലിൽ, മെഹബുബ്, അൻവർ സാദത്ത്, കെ.കെ.ജൗഹർ, ഒ.വേലായുധൻ, എം.കെ.മോഹൻദാസ്, കെ.പി. വസന്തരാജ്, ചന്ദ്രൻ തിരുവലത്ത്, ഹരിദാസൻ മാസ്റ്റർ, ഹസീന കരീം സംസാരിച്ചു ഫോട്ടോ: നവീകരിച്ച ആനപ്പാറ ആശുപത്രി ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു