City news made simple
കുന്ദമംഗലം: പ്രളയബാധിതർക്ക് കൊല്ലം ചവറയിൽ നിന്നും സ്ക്കൂൾ കിറ്റുമായി കിണറുള്ള സലാഹുദ്ധീൻ സംസ്ഥാന മുസ്ലീം ലീഗ് കമ്മറ്റി അംഗമാണ് ഇദേദഹം ഇന്നലെ ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ യു.സി.രാമനെ ഏൽപ്പിച്ചത് ചവറ വൈറ്റ്ഗാർഡ് അംഗങ്ങളും ഇദേദഹത്തോടപ്പം ഉണ്ടായിരുന്നു കുന്ദമംഗലം മണ്ഡലം വൈറ്റ്ഗാർഡ് ക്യാപ്ടൻ ഷെമീർ പെരിങ്ങൊളം, എൻ.കെ.ഹസ്സൻ, എ.എം.നൗഫൽ, നിസാർ വേലിശ്ശേരി, ഷെമീർ ബി എന്നിവർ സന്നിഹിതരായി ഫോട്ടോ: പ്രളയബാധിതരായ സ്ക്കൂൾ കുട്ടികൾക്കുള്ള കിറ്റുമായി കൊല്ലം ചവറയിൽ നിന്നും എത്തിയ സംഘം കുന്ദമംഗലത്ത് എത്തിയപ്പോൾ