കുന്ദമംഗലം.
പ്രകൃതി ക്ഷോഭവും ദുരിതവും കാരണം ആഗസ്റ്റ് 15 ന് എസ് വൈ എസ് ജില്ലാ കമ്മറ്റി കുന്ദമംഗലത്ത് വെച്ച് നടത്താൻ നിശ്ചയിച്ച ദേശ രക്ഷാ റാലിയും, ടീം ഒലീവ് സംഗമവും നിർത്തി വെച്ചതായി എസ് വൈ എസ് ജില്ലാ ജനറൽ സിക്രട്ടറി അഫ്സൽ കൊളാരി അറിയിച്ചു
ടീം ഒലീവ് സംഗമവും ജില്ലാ യുവജന റാലി പ്രഖ്യാപനവും പിന്നീട് നടത്തു താ ണെന്നും. തിയ്യതി പിന്നീട്.അറിയിക്കുമെന്നും അദ് ദേഹം അറിയിച്ചു.
