കുന്ദമംഗലം: കോണോട്ട് ചെന്നിലേരി മീത്തല്‍ പരേതനായ അഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മയ് ഹജ്ജുമ്മ (89) നിര്യാതനായി. മക്കള്‍ പരേതനായ സി.കെ ഉമ്മര്‍, ( സി.കെ ക്ലോത്ത്മാർട്ട് കാരന്തൂർ),സി,കെ ഉസ്മാന്‍ (സി.കെ സ്റ്റോര്‍ കാരന്തൂര്‍), സി.കെ അലി (പ്രൊഫസര്‍ എന്‍.ഐ.ടി കോഴിക്കോട്), സി.എം ബഷീര്‍, ആമിന. മരുമക്കള്‍ അലീമ, സാറ, റാബിയ, സുഹറ, പരേതനായ പോക്കര്‍.
—