കുന്ദമംഗലം: കുന്ദമംഗലം പടിഞ്ഞാറയിൽ പരേതനായ ചോയി കുട്ടിയുടെ ഭാര്യ ജാനു (87) നിര്യാതയായി. മക്കൾ ജനാർദ്ധനൻ ,അജി, ലീല, നളിനി, പരേതരായ രവീന്ദ്രൻ, സുകുമാരൻ, രാജൻ, ചന്ദ്രമതി, മരുമക്കൾ, ശേഭന, അജിത, രമ, ജസീന, ഷൈമ, ശിവരാജൻ പരേതരായ, രാരിച്ചൻ, കൃഷ്ണൻകുട്ടി.
City news made simple