തൊണ്ടയാട് സ്വകാര്യ ബസ്സ് തലകീഴായി മറിഞ്ഞു നിരവധി പേർക്ക് പരിക്ക് admin, July 26, 2019July 26, 2019 കോഴിക്കോട്:തൊണ്ടയാട് ജംങ്ക്ഷനില്‍ ബസ്സ് മറിഞ്ഞു. മുക്കം കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സായ ഇലക്ട്ര ആണ് മറിഞ്ഞത്. രാവിലെ പത്ത് മണിയോടെയാണ് അപകടം, മറിഞ്ഞതിന്റെ ആഘാതത്തില്‍ ബസ്സ് തല കുത്തനെ മറിഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷ പ്രവര്‍ത്തനം നടത്തുകയാണ്. പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് Uncategorised കേരളം