ചരമം. കല്യാണി അമ്മ കുന്ദമംഗലം. പൈങ്ങോട്ടുപുറം കരുവാറ്റ പുല്ലൂർണ്ണ മീത്തൽ കല്യാണി അമ്മ (96) നിര്യാതയായി (മുഖവിലത്ത് കുടുംബാംഗമാണ്) . ഭർത്താവ് പരേതനായ തെക്കേടത്ത് ഗോവിന്ദൻ നായർ ,മക്കൾ കൗസല്യ അമ്മ, ആനന്ദവല്ലി, പരേതനായ രാജൻ നായർ, പ്രേമ, അമൃത വല്ലി, മരുമക്കൾ പരേതനായ മാധവൻ നായർ, ഗംഗാധരൻ നായർ, സഹോദരൻമാർ, കൃഷ്ണൻ നായർ, ഗോവിന്ദൻ കുട്ടി നായർ,. പരേതരായ നാരായണൻ നായർ, മാധവി അമ്മ, സംസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ പത്ത് മണി വീ ട്ടുവളപ്പിൽ. ഫോൺ.8 I569005 16, 9605587953,