കുന്ദമംഗലം: കാരന്തൂര്‍ നെസ്റ്റ് റെസിഡൻസ് ഭാരവാഹികളായി മോഹനൻ പുളിക്കൽ (പ്രസിഡണ്ട്) ഹബീബ് കാരന്തൂർ ,ലിപ എരുമോറകുന്നുമ്മൽ(വൈസ് :പ്രസിഡണ്ട് മാര്‍ ) ദാമോദരൻ കുറ്റിക്കാട്ടിൽ (ജന: സിക്രട്ടറി) ബാബു എം.കെ മേലേ കുഴിപുളത്തിൽ, സുമതി കുറ്റിക്കാട്ടിൽ (ജോ. സിക്രട്ടറി) അനീഷ് കുറ്റിക്കാട്ടിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു