കുന്ദമംഗലം ഐ എ എം കൊമ്പോണ്ടിലെപുലി: ഫോറസ്റ്റ് ടീം തിരച്ചിൽ നടത്തിയെങ്കിലും പുലി യെ കണ്ട ഭാഗത്തോ കോമ്പൗണ്ടിലോ കാൽപാടുകൾ കണ്ടെത്താനായില്ല
കുന്ദമംഗലം :വ്യയായ്ച്ച രാത്രി ഐ ഐ എം കൊമ്പോണ്ടില്‍ പുലിയെ കണ്ടതായി ടാക്സി ഡ്രൈവര്‍ രാജേഷ് ചെരിജ്ജാല് അറിയിച്ചതിനെ തുടർന്ന് പോലീസും IIM അധികൃതരും ആവശ്യപെട്ടതിനെ തുടർന്ന് താമരശ്ശേരി ഫോറെസ്റ്റ് റാപ്പിഡ് റേസ് പോണ്‍സ് ടീമെത്തി ഐ ഐഎം കൊബൌണ്ടില് പരിശോധന നടത്തിയെങ്കിലും പുലി സജ്ജരിച്ച കാല്‍പ്പാടുകളോ അടയാളങ്ങളോ കണ്ടെത്താന്‍ സാധിച്ചില്ല ഫോറസ്റ്റ് ഓഫീസര്‍മാരായ പി രാജീവ് ,എം സുബ്രമണ്യന്‍ ,അനീഷ് ,പുലിയെ കണ്ടു എന്ന്പറയുന്ന രാജേഷും തിരച്ചിലിന് നേത്രത്വം നല്കി മൂന്നു വര്‍ഷം മുമ്പും പുലിയെ പോലെ തോന്നിക്കുന്ന ജീവിയെ കണ്ടതായി പരിസരത്തെ ഉണ്ണിയും രാജനും പറഞ്ഞു ജനങ്ങള്‍ പെടിക്കെണ്ടാതില്ലെന്നും ഫോറെസ്റ്റ് അതിക്ര്തര് പറഞ്ഞു