കുന്ദമംഗലം:2018-19.ത് വർഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ
ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്തു പൂർത്തീകരിച്ച
പന്തീർപാടം -മൈപിലാൽ -പച്ചോലക്കൽ റോഡ്. കുന്നമംഗലം ഗ്രാമപഞ്ചായത് അംഗം എം ബാബുമോൻ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ കെ കെ ഷമീൽ അധ്യക്ഷത വഹിച്ചു ചടങ്ങിൽ കോണിക്കൽ സുബ്രമണ്യൻ. സിദ്ധീഖ് പാ ചോലക്കൽ. ഫാത്തിമ ജെസ്ലിൻ. കബീർ അരീക്കാടത്.കെ കെ സിദ്ധീഖ് .എം.റഹ്‌മത്ത് എം ആലിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു ഫോട്ടോ അടി കുറിപ്പ് :- കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പന്തീർപാടം മൈപിലാൽ പച്ചോലക്കൽ റോഡ് എം.ബാബുമോൻ ഉദ്ഘാടനം ചെയ്യുന്നു