കുന്ദമംഗലം :കേരള സ്റ്റേറ്റ്മുസ്ലിം യുത്ത് ലീഗ് മെംബെര്‍ഷിപ് കാമ്പയിന്‍ ജൂലായ് 1 ഇന്നുമുതല്‍ ഈ മാസം 10 വരെ നടക്കും നേരിന്‍റെപക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയ ബോധമുള്ള യുവ തലമുറയെ സംഘടനാ ചട്ടക്കൂട്ടിലേക്ക് പരമാവതി എത്തിക്കുക എന്നലക്ഷ്യത്തോടെ ക്യാമ്പയിന്‍റെ ഭാഗമായി മുസ്ലിം യുത്ത് ലീഗ് നിയോജകമണ്ഡലംകമ്മറ്റിയുടെ ആഭിമുക്യത്തില്‍ ചതുര്‍ ദിന സമ്മേളനം 2019 സപ്തംബര്‍ 20,21,22,23 തിയ്യതികളില്‍ കുന്ദമംഗലം ടൌണില്‍ വെച്ച് നടത്തും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലുള്ള മഹാ സമ്മേളനം നടത്താന്‍ പോകുന്നത് എന്ന് ഭാരവാഹികളായ എം ബാബുമോനും ഒ എം നൌഷാദും മാക്കൂട്ടം ന്യൂസിനോട് പറഞ്ഞു ഇന്നു വൈകുന്നേരം 4.30 ന് പഞ്ചായത്ത് ലീഗ് ഹൌസില്‍ സ്വാഗതസംഘം രൂപീകരിക്കും
