കുന്ദമംഗലം ഹയർ സെക്കണ്ടറി സ്ക്കൂളിൽ എം.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി admin, June 27, 2019June 27, 2019 കുന്ദമംഗലം :ഹയർസെക്കണ്ടറി സ്കൂളിൽ മണ്ഡലം എം.എസ് എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി മണ്ഡലം ട്രഷറർ ഉബൈദ് ജികെ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മേഖല ക്യാമ്പസ് കൗൺസിൽ വൈസ് ചെയർമാൻ അജാസ് പിലാശ്ശേരി,ജാസിർ ചാത്തൻകാവ് ,ഫാഷിർ പടനിലം,അർഷിൻ,ഷഹൽ,ഷാനിൽ,റാസി,ഫായിസ്,അജ്മൽ ബാസിൽ പി.എ. എന്നിവർ സന്നിഹിതരായി നാട്ടു വാർത്ത