കുന്ദമംഗലം:ടൗണിൽ നിന്നും കോരങ്കണ്ടി, ആക്കോളി, മർക്കസ് ഗേൾസ് സ്കൂൾ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന കവാടത്തിലുള്ള ഡ്രൈനേജിന് മുകളിൽ ഉള്ള പൈപ്പ് പോട്ടിപോവുകയും ജനങ്ങൾക്ക് യാത്ര പ്രയാസം ആവുകയും മറ്റൊരു വഴി തിരിച്ചുവിടുകയും ചെയ്തതിന് പരിഹാരമാകുന്നു NH നെ നിരന്തരം ഈ വിഷയം ശ്രദ്ധയിൽ പെടുത്തി നിന്നും കോരങ്കണ്ടി, ആക്കോളി, NH ൽ നിരന്തരം ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയെങ്കിലും താൽക്കാലിക പരിഹാരം പഞ്ചായത്തു തന്നെ ചെയ്യുകയാണ് പതിവ്.വീണ്ടും പൈപ്പ് പൊട്ടിയ സാഹചര്യത്തിൽ NH അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വർക്ക് തുടങ്ങാൻ മാസങ്ങൾ എടുക്കുമെന്ന് പറഞ്ഞതിനെ തുടർന്ന്.പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, മെമ്പർമാരായ എം.ബാബുമോൻ, എം.വി.ബൈജു, അസ് ബിജ എന്നിവർ NH അധികാരികളായസിന്ധു ടി.എസ്, സൂപ്രണ്ടിങ്ങ് എഞ്ചിനീയർ.ഇ.വിനയ രാജ് എക്സിക്യൂട്ടിവ് എൻജിനീയർ, എ.സി.ദിവാകരൻ എൻജിനീയർ, ഓവർസിയർ ഭാഗ്യശ്രീ എന്നിവരുമായി നടത്തിയ ചർച്ചയിൽ തിങ്കളാഴ്ച തന്നെ പണി തുടങ്ങാമെന്ന് ഉറപ്പ് നൽകിയത് പ്രദേശത്തുകാർക്ക് ആശ്വസമായി ഫോട്ടോ:കോരങ്കണ്ടി റോഡ് തുടക്കത്തിലെ ഇരുമ്പ് പൈപ്പ് സ്ലാബ് മാറ്റി കോൺക്രീറ്റ് സ്ലാബിടണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാർ NH അധികൃതരെ സന്ദർശിച്ച് ചർച്ച നടത്തുന്നു