ദാരിദ്ര്യ നിർമാർജന പദ്ധതി കൊണ്ട് ദാരിദ്ര്യ മകറ്റാനാവില്ല. നജീബ് കാന്തപുരം admin, June 26, 2019June 26, 2019 കുന്ദമംഗലം:ദാരിദ്ര്യ നിർമാർജന പദ്ധതി കൊണ്ട് ദാരിദ്ര്യ മകറ്റാനാവില്ല. നജീബ് കാന്തപുരം പറഞ്ഞു കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇരുപത്തി മൂന്നാം വാർഡിൽ മെമ്പർ എം ബാബുമോന്റെ നേതൃത്വത്തിൽ എസ്.എസ് എൽ സി, പ്ലസ് ടു, മദ്രസ പൊതു പരീക്ഷകളിലും മറ്റു. ഉന്നത വിജയികളെ ആദരിച്ച മികവ് 2019 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം വിദ്യാഭ്യാസം കൊണ്ട് മാത്രമെ ഒരു സമൂഹത്തിന്റെ ദാരിദ്ര്യം അകറ്റാനാവു. അതുകൊണ്ട് തന്നെ സാമൂഹ്യ പ്രവർത്തകരുടെ ഏറ്റവും വലിയ ഉത്തരവാദിത്തം നിർധനരായ കുടുംബങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുക എന്നുള്ളതാണ് ഇനിയുള്ള കാലം നാം പരിശ്രമിക്കേണ്ടത് അതിനുവേണ്ടി ആയിരിക്കണം പ്രവർത്തിക്കേണ്ടതെന്നുംം നെജീബ് ചൂണ്ടിി കാട്ടി ചടങ്ങിൽ എം ബാബുമോൻ അധ്യക്ഷധ വഹിച്ചു. കെ കെ ഷമീൽ . ടി കെ സൗദ. ഖാലിദ് കിളിമുണ്ട. ഒ. ഉസൈൻ. കോണിക്കൽ സുബ്രമണ്യൻ. ഒ.സലീം.സഫീനമുസ്തഫ. പി അർഷാദ്. പി നജീബ്. ഒ എം റഷീദ്. തുടങ്ങിയവർ സംസാരിച്ചു പി പി കൃഷ്ണൻ കുട്ടി സംസാരിച്ചു കേരളം