Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

മർക്കസ് ഗേള്‍സില്‍വിജയോത്സവം

admin, June 25, 2019June 25, 2019

കുന്ദമംഗലം : കാരന്തൂർ മർകസ് ഗേൾസ് ഹൈകൂളിൽ വിജയോത്സവം ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 22 ഫുൾ എപ്ലസ് ഓടുകൂടി നൂറ് ശതമാനം വിജയം നേടിയ സ്ക്കൂളിന് മർക്കസിന്റെ പ്രത്രേ ക ഉപഹാരം ഹെഡ്മാസ്റ്റർ അബ്ദുനാസറും, മുൻ ഹെഡ്മാസ്റ്റർ എൻ. അബ്ദുറഹിമാനും ചേർന്ന് ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്റ് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക് പ്രൊജക്റ്റ്‌ ഡയരക്ടർ ഡോക്ടർ ഉമറുൽ ഫാറൂഖ് മുഖ്യാതി തിഥി യാ യിരുന്നു. പ്രിൻസിപ്പാൾ എ റഷീദ്, അക്കാദമിക്‌ എക്സിക്റ്റീവ് ഡയരക്ടർ ഉനൈസ് മുഹമ്മദ്‌, പി ടി എ വൈസ് പ്രസിഡന്റ് അബൂബക്കർ കുന്ദ മംഗലം, മുൻ ഹെഡ്മാസ്റ്റർ എൻ അബ്ദു റഹിമാൻ, സ്കൂൾ കോ ഓർഡിനേറ്റർ അഡ്വ. ഹംസ സഖാഫി, എ കെ മുഹമ്മദ് അഷ്‌റഫ്‌, പി മുഹമ്മദ്‌ സാലിം , പ്രസംഗി ച്ചു.ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും വിജയോത്സവം കൺവീനർ പി പി ഷിഹാബുദീൻ നന്ദിയും പറഞ്ഞു.
ഫോട്ടോ
എസ് എസ് എൽ സി യിൽ നൂറ് ശതമാനം വിജയം നേടിയ മർകസ് ഗേൾസ് ഹൈ സ്ക്കൂളിന് ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസി ഉപഹാരം നൽകുന്നു

നാട്ടു വാർത്ത

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Terms and Conditions

©2026 M News | WordPress Theme by SuperbThemes