കുന്ദമംഗലം:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മർച്ചന്റ് വെൽഫെയർ സൊസൈറ്റി കുന്ദമംഗലം യൂണിറ്റ് ജനറൽ ബോഡി യോഗവും, പുതിയ കമ്മററി രൂപീകരണവും കെ.വി.വി. .എസ് ജില്ലാ സിക്രട്ടറി എം ബാബുമോൻ ഉദ്ഘാടനം ചെയ്തു . പി ജയശങ്കർ അധ്യക്ഷത വഹിച്ചു , പി.കെ ബാപ്പു ഹാജി കെ.കെ അബ്ദുൽ നാസർ, .കെ.കെ ജൗഹർ, ടി.മുഹമ്മദ് മുസ്തഫ, എം വിശ്വനാഥൻ നായർ, കെ സുന്ദരൻ, എ അബൂബക്കർ ഹാജി, കെ.പി സജിന്ദ്രൻ, കെ.കെ അസ്ലം, ഒ.പി ഹസ്സൻകോയ, എൻ വിനോദ് കുമാർ.അഷ്റഫ് സിറ്റി, കെ മോഹനൻ, കെ കെ മഹിത, നിമ്മി സജി, പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി എൻവിനോദ് കുമാർ പ്രസിഡണ്ട്, ഒ.പി ഹസ്സൻകോയ (ജന. സെക്ര) കെ മോഹനൻ (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.
