കോഴിക്കോട്: സദയം ചാരിറ്റബിൾ ട്രസ്റ്റും ചൈതന്യ യോഗ ആന്റ് ഫിസിക്കൽ ഫിറ്റ്നസ് റിസർച്ച് സെന്ററും ചേർന്ന് നട്ടെല്ല് സംബന്ധമായ അസുഖത്തിന് ചികിൽസാ ക്യാമ്പ് സംഘടിപ്പിക്കുന്നു. പറമ്പിൽ ബസാറിൽ ഈ മാസം 24 ന് ക്യാമ്പ് തുടങ്ങും. അഞ്ച് ദിവസമുള്ള ആൾട്ടർനേറ്റീവ് തെറാപ്പി ചികിത്സ ക്യാമ്പിൽ നടു,കഴുത്തു, കൈ -കാൽ വേദന,തരിപ്പ് മറ്റു സന്ധി വേദന തുടങ്ങിയവക്ക് പൂർണ്ണ സൗഖ്യം നൽകും.യോഗാചാര്യൻ പി.വി.ഷേഗിഷ് ചികിൽസക്ക് നേതൃത്വം നൽകും. രജിസ്ട്രേഷന് ഫോൺ: 9061011240,8714402520