കുന്ദമംഗലം: പഞ്ചായത്തിലെ ബൂത്ത് 27, 28, 29 സ്ഥി ചെയ്യുന്ന സ്വാമി ഗുരിക്കൾ സ്ക്കൂളിന് മുമ്പിൽ സ്ഥാപിച്ച വലിയ ബോർഡാണ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും LDF മാറ്റാൻ തയ്യാറാകാത്തത് വിവാദമായിരിക്കയാണ് ബൂത്തിനരികിലെ 200 മീറ്റർ ഉള്ളിലുള്ള മുയുവൻ ബോർഡും മാറ്റണമെന്നാണ് ചട്ടമെങ്കിലും ഭരണകക്ഷിയായ പാർട്ടിക്ക് ബാധകമല്ലെത്രെ